സൗദിയില്‍ 1007 പേര്‍ക്ക് രോഗമുക്തി; പുതിയ രോഗികള്‍ 498

റിയാദ്- സൗദി അറേബ്യയില്‍ 1007 പേര്‍ കൂടി കോവിഡ് മുക്തരായി. 498 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 30 പേര്‍ മരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 331857 ആയും മരിച്ചവരുട  എണ്ണം 4599 ആയും ഉയര്‍ന്നു. 314793 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 12465 പേരില്‍ 1090 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നു.

Latest News