Sorry, you need to enable JavaScript to visit this website.

കേരളം ഗുരുതരാവസ്ഥയിലേക്ക്; പ്രതിദിന രോഗികൾ ആറായിരം കടന്നു

തിരുവനനന്തപുരം- കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 6324 പേർക്ക് കോവിഡ്. ഇതാദ്യമായാണ് 24 മണിക്കൂറിനിടെ ഇത്രയും പേർക്ക രോഗം ബാധിക്കുന്നത്. 54989 സാമ്പിളുകൾ പരിശോധിച്ചതിൽനിന്നാണ് ഇത്രയും പേർക്ക് രോഗം കണ്ടെത്തിയത്. ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. 890 പേർക്കാണ് കോഴിക്കോട് രോഗം ബാധിച്ചത്.
 

Latest News