ന്യൂദല്‍ഹി- രാജ്യത്ത് പ്രതിദിന കോവിഡ് മുക്തി പുതിയ കോവിഡ് ബാധയേക്കാള്‍ വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ നാലു ദിവസവും തുടര്‍ച്ചയായി കോവിഡ് ബാധിക്കുന്നവരേക്കാള്‍ കൂടുതലാണ് കോവിഡ് മുക്തരാകുന്നവര്‍. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ആക്ടീവ് കേസുകള്‍ അഞ്ചിലൊന്നായി കുറഞ്ഞിട്ടുമുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.






