അല്‍വാര്‍- രാജസ്ഥാനില്‍ 45 കാരിയെ പീഡിപ്പിച്ചതായും മൊബൈലില്‍ പകര്‍ത്തിയതായും പരാതി.
ബന്ധുവിന് പണം നല്‍കിയ ശേഷം മരുമകനോടൊപ്പം മടങ്ങുകയായിരുന്ന സ്ത്രീയെ ആറു പേര്‍ ചേര്‍ന്ന് തടഞ്ഞുവെക്കുകയായിരുന്നു. ബന്ധുവിനെ മര്‍ദിച്ച ശേഷം മലമ്പ്രദേശത്ത് കൊണ്ടുപോയി സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിഡോയ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.






