Sorry, you need to enable JavaScript to visit this website.

ഉള്ളി കയറ്റുമതിക്ക് നിരോധനം

ന്യൂദല്‍ഹി- രാജ്യത്ത് ഉള്ളി കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തി. എല്ലാ തരം ഉള്ളികളുടേയും കയറ്റുമതി ഉടന്‍ പ്രാബല്യത്തോടെ നിരോധിച്ചതായി വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനമിറക്കി. ലഭ്യത വര്‍ധിപ്പിക്കാനും ആഭ്യന്തര വിപണിയില്‍ വില നിയന്ത്രിക്കുന്നതിനുമാണ് ഈ നടപടി.
 

Latest News