രണ്ടു ദിവസം മുമ്പ് മ്യാന്മര്‍ അതിര്‍ത്തി കടന്നെത്തിയ റോഹിംഗ്യ അഭയാര്‍ഥികള്‍ ബംഗ്ലാദേശ് അധികൃതരുടെ അനുമതി ലഭിച്ച ശേഷം ക്യാമ്പിലേക്ക് നീങ്ങുന്നു.
ഇരു രാജ്യങ്ങള്‍ക്കും അവകാശമില്ലാത്ത പ്രദേശത്ത് ഇവര്‍ അനുമതി ലഭിക്കാന്‍ കാത്തുകിടക്കുകയായിരുന്നു.