Sorry, you need to enable JavaScript to visit this website.

പിതാവിനെ ചവിട്ടിക്കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

കൊച്ചി-കൊച്ചിയില്‍ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. മദ്യപാനത്തിനിടെയായിരുന്നു സംഭവം. പറവൂര്‍ സ്വദേശി രാഹുല്‍ ദേവാണ് അറസ്റ്റിലായത്.മദ്യലഹരിയില്‍ ഇയാള്‍ പിതാവ് ജലധരനെ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.
 

Latest News