Sorry, you need to enable JavaScript to visit this website.

ദേശീയ സുരക്ഷയെക്കുറിച്ച് ട്രംപിന് ധാരണയില്ലെന്ന് ജോ ബൈഡന്‍

വാഷിംഗടണ്‍ ഡിസി- അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ദേശീയ സുരക്ഷയെക്കുറിച്ച് കാര്യമായ ധാരണയില്ലെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. അഭിമുഖങ്ങളില്‍ ആണവായുധങ്ങളെക്കുറിച്ച് ട്രംപ് നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ബൈഡന്റെ വിമര്‍ശനം.
ട്രംപിന്റെ പ്രതികരണങ്ങളില്‍ ഒട്ടും അതിശയമില്ലെന്നും ബൈഡന്‍ പറഞ്ഞു. ട്രംപ് എന്താണ് പറയാനും ചെയ്യാനും പോകുന്നതെന്ന കാര്യത്തില്‍ ഉറപ്പില്ലായിരുന്നു. ദേശീയ സുരക്ഷ എന്താണെന്ന ധാരണ പോലും ട്രംപിന് ഇല്ലായിരുന്നു. സ്വയം മുന്നേറാന്‍ ട്രംപിന് എന്ത് ചെയ്യാനാകുമെന്നും ബൈഡന്‍ ചോദിച്ചു.


 

Latest News