ഒറ്റ ദിവസത്തെ ഉയര്‍ന്ന നിരക്ക്; ഇന്ത്യയിൽ 96,551 പുതിയ കോവിഡ് കേസുകള്‍, 1209 മരണം

ന്യൂദല്‍ഹി- തുടര്‍ച്ചയായ രണ്ടാം ദിവസം ഇന്ത്യയില്‍ ഒരു ലക്ഷത്തിടുത്ത് പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,551 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,209 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 45.6 ലക്ഷവും കടന്നു. 35.42 ലക്ഷം പേര്‍ രോഗമുക്തി നേടി. 76,271 പേരാണ്  ഇതുവരെ മരിച്ചത്. യുഎസിനു പുറത്ത് കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് ഇന്ത്യ.
 

Latest News