Sorry, you need to enable JavaScript to visit this website.

സൗദിയിലുള്ളവരുടെ റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് കാലാവധി ദീര്‍ഘിപ്പിച്ചു

റിയാദ്- കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ നാട്ടില്‍ പോകാന്‍ സാധിക്കാതെ സൗദി അറേബ്യയില്‍ കഴിയുന്നവരുടെ ഉപയോഗിക്കാത്ത റീ എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും ഈ മാസം 30 വരെ സൗജന്യമായി ദീര്‍ഘിപ്പിച്ചതായി ജവാസാത്ത് അറിയിച്ചു. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് നടപടി.

Latest News