Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

താനൂരില്‍ വള്ളം മുങ്ങി രണ്ട് പേരെ കാണാനില്ല

മലപ്പുറം- താനൂരില്‍ ഫൈബര്‍ വള്ളം മുങ്ങി രണ്ട് പേരെ കാണാതായി. ഉബൈദ്, കുഞ്ഞുമോന്‍ എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സംഭവത്തില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടു.
 

Latest News