Sorry, you need to enable JavaScript to visit this website.

സൗദി ദേശീയ ദിനം: അവധി പ്രഖ്യാപിച്ചു

റിയാദ് -സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗദിയിലെ സ്വകാര്യ, ലാഭേതര മേഖലകളിലെ സ്ഥാനങ്ങൾക്ക് ഈ മാസം 23ന് അവധിയായിരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങൾക്ക് 23, 24 തിയതികളിലും മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 

Latest News