അറഫയിലും പരിസരത്തും ഇടിമിന്നലോടെ കനത്ത മഴ

മക്ക- സൗദി അറേബ്യയില്‍ അറഫയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. രാത്രിയോടെയാണ് ഇടിമിന്നലോടെ മഴ ആരംഭിച്ചത്.
കഴിഞ്ഞ ദിവസം വിശുദ്ധ ഹറമിലും പരിസര പ്രദേശത്തും ശക്തമായ മഴ ലഭിച്ചിരുന്നു.

 

Latest News