മക്കയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ -Video

മക്ക - മക്കയിലും ജുമൂമിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. വിശുദ്ധ ഹറമിലും കോരിച്ചൊരിയുന്ന മഴയുണ്ടായി.

ഹറമില്‍ മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു. മക്ക പ്രവിശ്യയില്‍ പെട്ട മക്ക, ജുമൂം, തായിഫ്, അര്‍ദിയാത്ത്, മൈസാന്‍ എന്നിവിടങ്ങളില്‍ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാവിലെ തന്നെ പ്രവചിച്ചിരുന്നു.

 

Latest News