Sorry, you need to enable JavaScript to visit this website.

നടൻ ദിലീപ് കുമാറിന്റെ ഒരു സഹോദരൻ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂദൽഹി- കോവിഡ് ബാധിച്ച് നടൻ ദിലീപ് കുമാറിന്റെ ഒരു സഹോദരൻ കൂടി മരിച്ചു. ഇഹ്‌സാൻ ഖാൻ(90)ആണ് മരിച്ചത്. നേരത്തെ കോവിഡ് ബാധിച്ച് മറ്റൊരു സഹോദരൻ അസ്‌ലം ഖാൻ മരിച്ചിരുന്നു. ദിലീക് കുമാറിന്റെ കുടുംബസുഹൃത്ത് ഫൈസൽ ഫാറൂഖിയാണ് മരണവിവരം പുറത്തുവിട്ടത്.
 

Latest News