ഒഡീഷയില്‍ മലയാളി കുടുംബത്തില്‍ മൂന്ന് കോവിഡ് മരണം

ഭുവനേശ്വര്‍- ഒഡീഷയിലെ സംബല്‍പുരില്‍ മലയാളി കുടുംബത്തിലെ മൂന്നു പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാള്‍(65), മകന്‍ എസ്.എസ്. രാജു(47), മകള്‍ മീന മോഹന്‍(47) എന്നിവരാണ് മരിച്ചത്.ഇതോടെ ഒഡീഷയില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി.
 

Latest News