Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലണ്ടനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ലണ്ടന്‍- ലണ്ടനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ലണ്ടന്‍ റോംഫോര്‍ഡില്‍ താമസിക്കുന്ന ജിയോമോന്‍ ജോസഫ് ആണ് മരിച്ചത്. കോവിഡ് രോഗബാധിതനായി നാലു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കാഞ്ഞിരപ്പള്ളി പന്തിരുവേലില്‍ കുടുംബാംഗമാണ്.


 

Latest News