Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി-ഇന്ത്യയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പ്രാദേശിക എയര്‍ കണക്ടിവിറ്റി പദ്ധതിയായ ഉഡാനില്‍ ഉള്‍പ്പെടുത്തി 78 സര്‍വ്വീസുകള്‍ക്ക് കൂടിയാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും, ദ്വീപുകള്‍ക്കുമാണ് ഇത്തവണ മുന്‍ഗണന നല്‍കിയിരിക്കുന്നത്. എഴുപത്തിയെട്ട് സര്‍വ്വീസുകളില്‍ കൊച്ചി അഗത്തി റൂട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

Latest News