കേരളത്തില്‍ വീണ്ടും കോവിഡ് മരണം; മരിച്ചത് മലപ്പുറം രണ്ടത്താണി സ്വദേശി

മലപ്പുറം- സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം രണ്ടത്താണി സ്വദേശി മൂസ (72)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

 ബുധനാഴ്ച മലപ്പുറം ജില്ലയിൽനിന്നുള്ള 352 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

Latest News