Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാറിന് കോവിഡ്

ബംഗളുരു- കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാറിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ബംഗളുരൂവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ കർണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
 

Latest News