തമിഴ്‌നാട്ടില്‍ അമേരിക്കന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സന്യാസി അറസ്റ്റില്‍

തിരുവണ്ണാമലൈ- തമിഴ്‌നാട്ടിലെ പ്രശസ്ത ക്ഷേത്ര നഗരമായ തിരുവണ്ണാമലൈയില്‍ ആത്മീയത തേടിയെത്തിയ അമേരിക്കന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സന്യാസി അറസ്റ്റിലായി. നമക്കല്‍ സ്വദേശിയായ പ്രതി വ്യാജ സന്യാസി വേഷം ധരിച്ച് പ്രദേശത്ത് കറങ്ങി നടക്കുന്നയാളാണെന്നു ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു. ആത്മീയത തേടിയെത്തിയ യുവതി തിരുവണ്ണാമലൈയില്‍ മുറി വാടകയ്‌ക്കെടുത്ത് താമസിച്ചു വരികയായിരുന്നു.
 

Latest News