Sorry, you need to enable JavaScript to visit this website.

സ്വര്‍ണക്കടത്ത് കേസ്; കോഴിക്കോട്ടെ ഹൈലൈറ്റ്  ഫഌറ്റ് സമുച്ചയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന

കോഴിക്കോട്- സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഹൈലൈറ്റ് ഫഌറ്റ് സമുച്ചയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാദാപുരം സ്വദേശിയുടെ ഫഌറ്റിലാണ് പരിശോധന. തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകനാണിയാള്‍. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് പരിശോധന.
 

Latest News