Sorry, you need to enable JavaScript to visit this website.

മലപ്പുറം എം.എസ്.പി ക്യാംപിലെ എസ്.ഐ തൂങ്ങിമരിച്ചു

മലപ്പുറം- എം.എസ്.പി ക്യാംപിലെ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ കെ. മനോജ് കുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

Latest News