കരിപ്പൂർ വിമാനാപകടം: വിമാനം ഇറങ്ങിയത് ആയിരം മീറ്റർ പിന്നിട്ടതിന് ശേഷമെന്ന് റിപ്പോർട്ട്

ന്യൂദൽഹി- കരിപ്പൂരിൽ വിമാനാപകടത്തിന് കാരണമായ സംഭവത്തിൽ വ്യോമയാന മന്ത്രാലയം പാർലമെന്ററി സമിതിക്ക് റിപ്പോർട്ട് നൽകി. റൺവേയിലെ ആയിരം മീറ്റർ കഴിഞ്ഞതിന് ശേഷമാണ് വിമാനം ഇറങ്ങിയതെന്നാണ് റിപ്പോർട്ട്. സാധാരണ ഇറങ്ങേണ്ട ദൂരം കഴിഞ്ഞ് ആയിരം മീറ്റർ കഴിഞ്ഞതിന് ശേഷമാണ് വിമാനം ഇറങ്ങിയതെന്നും റിപ്പോർട്ടിലുണ്ട്.

 

Latest News