സൗദിയില്‍ 1528 പേര്‍ കോവിഡ് മുക്തരായി

റിയാദ് - സൗദി അറേബ്യയില്‍ 1528 പേര്‍ കോവിഡ് മുക്തരായി. 1413 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. 31 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 3369  ആയും രോഗബാധിതരുടെ എണ്ണം 297315 ആയും ഉയര്‍ന്നു. 264487 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 29459 പേരില്‍ 1766 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു.

Latest News