Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി  പീഡിപ്പിച്ചു; ഓട്ടോ െ്രെഡവര്‍ പിടിയില്‍

കോഴിക്കോട്- കോഴിക്കോട് ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഓട്ടോ െ്രെഡവര്‍ പിടിയില്‍. ചോറോട് മുട്ടുങ്ങല്‍ രാമത്ത് ബിജിത്തി (38) നെയാണ് പയ്യോളി സിഐ എം പി ആസാദും സംഘവും അറസ്റ്റ് ചെയ്തത്. യുവതിയുമായി യാത്രക്കിടയില്‍ ഫോണ്‍ നമ്പര്‍ വാങ്ങിയ ബിജിത്ത് പിന്നീട് പരിചയം പുതുക്കുകയും നിരന്തരം സംസാരിക്കുകയും ആയിരുന്നു.
സംഭാഷണം ഭര്‍ത്താവിനെ കേള്‍പ്പിക്കുമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. മണിയൂരിലും മാനന്തവാടിയിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. സംഭവം ഭര്‍ത്താവിനോടു പറഞ്ഞ ശേഷം പയ്യോളി പൊലീസില്‍ യുവതി പരാതി നല്‍കി.
 

Latest News