Sorry, you need to enable JavaScript to visit this website.

കോവിഡ്: മലയാളി മക്കയിൽ മരിച്ചു

മക്ക- കോവിഡ് ബാധിച്ച് തൃശൂർ തിരുവില്ലാമല സ്വേദേശി കാഞീരംകുന്നത്ത് റസാക്ക്(51)മക്കയിലേ ഈസ്റ്റ് അറഫ ഹോസ്പിറ്റലിൽ നിര്യാതനായി. പതിനെട്ട് വർഷമായി പ്രവാസിയാണ്. ഒന്നര വർഷം മുമ്പാണ് നാട്ടിൽനിന്ന് മടങ്ങിയെത്തിയത്. ഹംസ-ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: തോട്ടത്തിൽ ഹാസിയ വല്ലപ്പുഴ
മക്കൾ :ഹംസ റിസ്‌വാൻ, ആമിന റസീന,ഫാത്തിമ റാഹിന. മയ്യിത്ത് മറവുചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നു.

 

Latest News