Sorry, you need to enable JavaScript to visit this website.

കേരളത്തിൽ 1212 പേർക്ക് കൂടി കോവിഡ്; സമ്പർക്കത്തിലൂടെ 1068

തിരുവനന്തപുരം- കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, 880 പേർക്ക് രോഗമുക്തിയുണ്ടായി. 1068 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. അഞ്ചു പേർ കൂടി മരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏറ്റവും കൂടുതൽ രോഗികൾ ഇന്നും തിരുവനന്തപുരത്താണ്. മലപ്പുറവും രോഗികളുടെ എണ്ണം കുറവില്ലാതെ തുടരുകയാണ്.

 

Latest News