Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്ഷേത്രത്തിനു സംരക്ഷണം നല്‍കാന്‍ മുസ്ലിംകളുടെ മനുഷ്യച്ചങ്ങല-video

ബംഗളൂരു- പ്രവാചകനെ നിന്ദിച്ച സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരായ പ്രതിഷേധം അക്രമാസക്തമായ ബംഗളൂരുവില്‍ ക്ഷേത്രം സംരക്ഷിക്കാന്‍ മുസ്്‌ലിംകള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.

ചൊവ്വാഴ്ച രാത്രിയാണ് നഗരത്തില്‍ പ്രതിഷേധം അക്രമാസക്തമായതും നിരവധി വാഹനങ്ങള്‍ തകര്‍ത്തതും.
രണ്ട് പോലീസ് സ്‌റ്റേഷനുകളും കോണ്‍ഗ്രസ് എം.എല്‍.എയുടെ വീടും ആക്രമിക്കപ്പെട്ടിരുന്നു.

 

Latest News