Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ഡ്രൈവർമാർക്ക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ്

റിയാദ്- സൗദിയില്‍ വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ സഹായിക്കാതെ സ്ഥലം വിടുന്നവർക്ക് പബ്ലിക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. കർശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരക്കാർക്ക് ചുരങ്ങിയത് മൂന്ന് മാസം തടവും പതിനായിരം റിയാല്‍ വരെ പിഴയും വിധിക്കുമെന്ന് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവർക്ക് ആവശ്യമായ സഹായം നല്‍കേണ്ടത് ഡ്രൈവർമാരുടെ ഉത്തരവാദിത്തമാണെന്ന് പ്രോസിക്യൂഷന്‍ ഉണർത്തി.

 

Latest News