Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അബഹയിൽ വ്യത്യസ്തമായ സിനിമാ പ്രദർശനം

അബഹ അൽമഹാലയിൽ കാറുകളിലിരുന്ന് സിനിമാ പ്രദർശനം വീക്ഷിക്കുന്നവർ

അബഹ - സന്ദർശകരെയും നഗരവാസികളെയും ആകർഷിച്ച് അബഹയിൽ തീർത്തും വ്യത്യസ്തമായ സിനിമാ പ്രദർശനം. കൊറോണ നിർബന്ധമാക്കിയ സാമൂഹിക അകലത്തിന്റെ പശ്ചാത്തലത്തിൽ സ്വന്തം കാറുകളിൽ ഇരുന്ന് സുരക്ഷിതമായ നിലക്ക് കൂറ്റൻ സ്‌ക്രീനിൽ സിനിമകൾ വീക്ഷിക്കാനുള്ള സൗകര്യം അബഹ അൽമഹാലയിലാണ് ഒരുക്കിയിരിക്കുന്നത്. 

 

Latest News