കര്‍ണാടകയില്‍ നിന്ന് വരുന്ന യാത്രാ വാഹനങ്ങള്‍  നാളെ മുതല്‍ മുത്തങ്ങ വഴിമാത്രം : വയനാട് കലക്ടര്‍

കല്‍പറ്റ- കര്‍ണാടകയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ നാളെ മുതല്‍ മുത്തങ്ങ വഴിമാത്രമേ ഉപയോഗിക്കാവുയെന്ന് വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള. മുത്തങ്ങ വഴിയുള്ള അന്തര്‍ സംസ്ഥാന റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. കുട്ട വഴി ചരക്കു വാഹനങ്ങളുടെ ഗതാഗതം മാത്രമേ അനുവദിക്കുകയുള്ളുവെന്നും കലക്ടര്‍ വ്യക്തമാക്കി.
 

Latest News