അൽ ഖസീമിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ബുറൈദ- മലപ്പുറം വാഴക്കാട് സ്വദേശി സുരേശനെ(50)അൽ ഖസീമിലെ ദുൽഫയിൽ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. 20 വർഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം ഹൗസ് െ്രെഡവറായി ജോലിചെയ്യുകയായിരുന്നു. മൃതദേഹം, ബുക്കയിരിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ  തുടർ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഭാര്യ: സജിനി, മക്കൾ: അഷ്‌ന, അൻഷ.

 

 

Latest News