Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെടിയേറ്റു

ശ്രീനഗര്‍- ജമ്മു കശ്മീരില്‍ ബി.ജെ.പി പ്രവര്‍ത്തകനുനേരെ ഭീകരര്‍ നിറയൊഴിച്ചു. സെന്‍ട്രല്‍  കശ്മീരിലെ ബുദ്ഗാമില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.
മൊഹിയന്ദ്പുര സ്വദേശിയായ അബ്ദുല്‍ ഹമീദ് നജാറിനാണ് വെടിയേറ്റതെന്നും ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്നും പോലീസ് പറഞ്ഞു. പരിക്കുകളോടെ നജാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News