Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി അസിസ്റ്റന്റ് പ്രതിരോധ  മന്ത്രി അന്തരിച്ചു

മുഹമ്മദ് അൽആയിശ് 

റിയാദ് - അസിസ്റ്റന്റ് പ്രതിരോധ മന്ത്രി ജനറൽ മുഹമ്മദ് അൽആയിശ് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. മുൻ വ്യോമസേനാ മേധാവിയാണ്. ഇന്നലെ വൈകീട്ട് അസർ നമസ്‌കാരാനന്തരം അൽശിമാൽ ഖബർസ്ഥാനിൽ മയ്യിത്ത് മറവു ചെയ്തു. വിശിഷ്ട സേവനത്തിന് നിരവധി മെഡലുകൾ ലഭിച്ചിട്ടുണ്ട്. 

Tags

Latest News