Sorry, you need to enable JavaScript to visit this website.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു; മുഖ്യമന്ത്രിയെ വിളിച്ചു

ന്യൂദല്‍ഹി- കോഴിക്കോട് വിമാന ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അനുശോചിച്ചു. വേദനാജനകമായ വാര്‍ത്തയാണ് കേട്ടതെന്നും പ്രാര്‍ഥിക്കുന്നുവെന്നും ഇരുവരും ട്വിറ്റര്‍ സന്ദേശങ്ങളില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

Latest News