Sorry, you need to enable JavaScript to visit this website.

കരിപ്പൂർ അപകടം; മരണം പതിനഞ്ചായി

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. നിരവധി പേർക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവിധ ആശുപത്രികളിൽനിന്ന് ലഭിക്കുന്ന വിവരം. കൊണ്ടോട്ടി, ഫറോക്ക്, കോഴിക്കോട് എന്നിവടങ്ങൡലെ സ്വകാര്യ ആശുപത്രികളിലും കോഴിക്കോട് മെഡിക്കൽ കോളെജിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.

 

Latest News