കൊണ്ടോട്ടി- കരിപ്പൂരിൽ വിമാനം ലാന്റിംഗിനിടെ തെന്നിമാറി. ദുബായിൽനിന്നു വന്ന വിമാനമാണ് തെന്നിമാറിയത്. യാത്രക്കാർക്ക് പരിക്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിൽനിന്ന് പുക ഉയരുന്നതായും റിപ്പോർട്ടുണ്ട്. ശക്തമായ ശബ്ദം കേട്ടുവെന്ന് നാട്ടുകാർ പറയുന്നു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.







