Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിലമ്പൂരില്‍ മലവെള്ളപ്പാച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

നിലമ്പൂര്‍- ശക്തമായ മഴയെ തുടര്‍ന്ന് ചാലിയാര്‍ പുഴ കരകവിഞ്ഞു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നിലമ്പൂര്‍-ഗൂഡല്ലൂര്‍ പാതയില്‍ വെള്ളം കയറി. ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരിക്കയാണ്.
വയനാട്ടില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ചാലിയാറില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. മാനന്തവാടി നിരവില്‍ പുഴയില്‍നിന്ന് വെള്ളം കയറിയതിനെ തുടര്‍ന്ന് കുറ്റിയാടി-വയനാട് റോഡിലും ഗതാഗതം തടസപ്പെട്ടു.

 

Latest News