Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട;  അരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍- സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. കണ്ണൂര്‍ വിമാനത്താവളത്തിലാണ് അരക്കോടി രൂപയുടെ സ്വര്‍ണവുമായി രണ്ട് പേര്‍ കസ്റ്റംസ് പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ ഹംസ, മിസ്ഹാബ് എന്നിവരാണ് കസ്റ്റഡിയിലായത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോയോളം സ്വര്‍ണം പിടികൂടിയത്.
 

Latest News