ബെയ്‌റൂത്ത് സ്‌ഫോടനം; വീട് നഷ്ടമായത് മൂന്നു ലക്ഷം പേർക്ക്

ബെയ്‌റൂത്ത്- ബെയ്‌റൂത്തിലുണ്ടായ കൂറ്റൻ സ്‌ഫോടനത്തിൽ മൂന്നു ലക്ഷത്തോളം പേർക്ക് താമസസ്ഥലം നഷ്ടമായി. ബെയ്‌റൂത്ത് നഗരത്തിന്റെ പകുതി ഭാഗത്തും സ്‌ഫോടനം നാശനഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്. രണ്ടര ലക്ഷത്തിനും മൂന്നു ലക്ഷത്തിനുമിടയിൽ പേർക്ക് വീടുകൾ നഷ്ടമായിട്ടുണ്ടെന്ന് ബെയ്‌റൂത്ത് ഗവർണർ മർവാൻ അബൗദ് പറഞ്ഞു. അഞ്ച് ബില്യൺ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.

 

Latest News