Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അയോധ്യയിലെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കു കൂടി കോവിഡ്

ലഖ്‌നൗ-അയോധ്യയിലെ രാമജന്മഭൂമിയുടെ പൂജ ചടങ്ങുകള്‍ ബുധനാഴ്ച നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സഹപൂജാരി പ്രേം കുമാര്‍ തിവാരിക്കാണ് രോഗം ബാധിച്ചത്. നേരത്തെ ക്ഷേത്രത്തിലെ മറ്റൊരു സഹപൂജാരിയായ പ്രദീപ് ദാസിന് രോഗം സ്ഥിരീകരിച്ചിരുന്നു.
 

Latest News