Sorry, you need to enable JavaScript to visit this website.

മഞ്ചേശ്വരത്ത് കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു

കാസര്‍കോട്- മഞ്ചേശ്വരം ബായാറില്‍ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തി. കൊലയാളിയെ നാട്ടുകാര്‍ പിടിച്ചുകെട്ടി പോലീസിന് കൈമാറി. സദാശിവ, വിട്്‌ല, ദേവകി എന്നിവരും ഒരകു സ്ത്രീയുമാണ് മരിച്ചത്. സദാശിവയുടെ സഹോദരീ പുത്രന്‍ ഉദയനാണ് കൊലയാളി. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകും.

 

Latest News