മിനായില്‍ ഇടിമിന്നലോടെ കനത്ത മഴ-video

മിന- വിശുദ്ധ ഹജ് കര്‍മം പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച അര്‍ധരാത്രിയോടെ മിനായിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു.

തീര്‍ഥാടകര്‍ ഹജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിനു പോകാന്‍ തയാറെടുക്കുമ്പോഴാണ് കടുത്ത ചൂടിന് ശമനമായി മഴ വര്‍ഷിച്ചത്.


ഇടിമിന്നലോടെ ശക്തമായ മഴ പെയ്തുവെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അറഫയിലും മക്കയുടെ പരിസര പ്രദേശങ്ങളിലും മഴ ലഭിച്ചു.

 

Latest News