റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന്; നിരോധനാജ്ഞ; ഫോട്ടോകള്‍ പാടില്ല

അംബാല- ഫ്രാന്‍സില്‍നിന്നുള്ള അത്യാധുനിക റഫാല്‍ പോര്‍വിമാനങ്ങള്‍ ഇന്ന് ഇന്ത്യയില്‍ എത്തിച്ചേരുന്നു.
 
ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഹരിയാനയിലെ അംബാലയില്‍ പറന്നിറങ്ങുക. അംബാല വ്യോമ താവളത്തോട് ചേര്‍ന്നുള്ള നാല് ഗ്രാമങ്ങളില്‍ സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വീടുകളുടേയും മറ്റും ടെറസുകളില്‍ കൂട്ടം കൂടുന്നതും ലാന്‍ഡിംഗിനിടെ ഫോട്ടോ എടുക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

 

Latest News