Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍-അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് ആണ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ ഭരണ നിര്‍വഹണ സംഘത്തിലെ ഉന്നതനായ ഒബ്രിയനാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും നിലവില്‍ ഐസൊലേഷനില്‍ പ്രവേശിച്ചതായും സുരക്ഷിതമായ കേന്ദ്രത്തിലിരുന്നാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
 

Latest News