ഒരു വര്‍ഷം സ്വര്‍ണം കടത്തിയത് 13 തവണ; 50 കിലോ ലക്ഷ്യത്തിന് മുമ്പെ പിടിവീണു

കൊച്ചി- 2019 ജൂലൈ മുതല്‍ ഈ ജൂണ്‍ വരെ 13 തവണ സ്വര്‍ണം കടത്തിയെന്നു നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതികള്‍ കസ്റ്റംസിനോട് വെളിപ്പെടുത്തി. ചെറിയ അളവിലുള്ള സ്വര്‍ണമാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യം കടത്തിയത്. ഓരോ കടത്ത് കഴിയുമ്പോഴും സ്വര്‍ണത്തിന്റെ തൂക്കം വര്‍ധിപ്പിച്ചു. ഇത്തവണത്തെ കടത്ത് വിജയിച്ചാല്‍ അടുത്ത തവണ 50 കിലോഗ്രാം കടത്താനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്.

 

Latest News