Sorry, you need to enable JavaScript to visit this website.

കോവിഡ്: കൊല്ലം സ്വദേശി ദമാമിൽ മരിച്ചു

ദമാം- കൊല്ലം കല്ലുവെട്ടാങ്കുഴി സജീന മൻസിലിൽ അബ്ദുൽ മനാഫ് (50) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ ഒരു മാസം മുൻപേ അൽ കോബാറിലെ ഒരു സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രി ആരോഗ്യ നില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ റീജ, മക്കൾ അഫ്‌നാൻ , അഫ്‌സൽ

 

Latest News