Sorry, you need to enable JavaScript to visit this website.

റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ മഴ

റിയാദ്- പൊടിക്കാറ്റ് അകമ്പടിയേകി റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ ഭേദപ്പെട്ട മഴ പെയ്തു. നഗരത്തിന്റെ വടക്ക് ഭാഗത്ത് റുമാഹ്, മുല്‍ഹിം എന്നിവിടങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ഇവിടെ അരുവികളില്‍ വെള്ളം കുത്തിയൊഴുകി.

Latest News