ഇന്ത്യയില്‍ 37,148 പേര്‍ക്ക് കൂടി കോവിഡ്; 587 മരണം

ന്യൂദല്‍ഹി- രാജ്യത്ത് തിങ്കളാഴ്ച  587 കോവിഡ് മരണങ്ങളും 37,148 പുതിയ രോഗബാധയും സ്ഥിരീകരിച്ചു.

നിലവില്‍ 4,02,529 ആക്ടീവ് കേസുകളടക്കം കോവിഡ് ബാധിച്ചവരുടെ എണ്ണം 11,55,191 ആയി.

7,24,578 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ഇതുവരെ മരണസംഖ്യ 28,084 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest News